Challenger App

No.1 PSC Learning App

1M+ Downloads
Narcotic Drugs and Psychotropic Substances Act നിലവിൽ വന്ന വർഷം ?

A23 ആഗസ്റ്റ് 1985

B14 നവംബർ 1985

C16 സെപ്റ്റംബർ 1985

D15 മാർച്ച് 1985

Answer:

B. 14 നവംബർ 1985

Read Explanation:

• എൻ ഡി പി എസ് ലോക്‌സഭാ പാസാക്കിയത് - 1985 ആഗസ്റ്റ് 23 • ബില്ലിൽ പ്രസിഡൻറ് ഒപ്പുവെച്ചത് - 1985 സെപ്റ്റംബർ 16 • ബില്ലിൽ ഒപ്പുവെച്ച പ്രസിഡൻറ് - ഗ്യാനി സെയിൽസിങ്


Related Questions:

16 വയസ്സിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ചുള്ള Sec 4(2) പ്രകാരം, ലൈംഗിക കടന്നുകയറ്റത്തിന് ശിക്ഷ ?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?
സോഷ്യൽ ജസ്റ്റിസ് ബഞ്ച് രൂപീകരിച്ച ചീഫ് ജസ്റ്റിസ്?
ബാലനീതി നിയമ പ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യം എന്നാൽ എന്ത് ?
കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ :