App Logo

No.1 PSC Learning App

1M+ Downloads
സമുദ്രങ്ങളിലെ സൂക്ഷ്മജീവികളെക്കുറിച്ചും അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെക്കുറിച്ചും പഠിക്കാൻ 2024 ഫെബ്രുവരി 8 ന് PACE എന്ന് പേരുള്ള ഒരു ഉപഗ്രഹം നാസ വിക്ഷേപിച്ചു. PACE എന്നാൽ

Aപ്ലാങ്ക്റ്റോൺ, എരോസൽ, ക്ലോഡ്, ഓഷ്യൻ ഇക്കോസിസ്റ്റം

Bപ്ലാങ്ക്റ്റോൺ, എരോസൽ, ക്ലോഡ്, ഇക്കോസിസ്റ്റം

Cപ്ലാങ്ക്റ്റോൺ, ആൽഗ, ക്ലോഡ്, ഓഷ്യൻ ഇക്കോസിസ്റ്റം

Dപ്ലാങ്ക്റ്റോൺ, അറ്റോമിസർ, ക്ലോഡ്, ഇക്കോസിസ്റ്റം

Answer:

A. പ്ലാങ്ക്റ്റോൺ, എരോസൽ, ക്ലോഡ്, ഓഷ്യൻ ഇക്കോസിസ്റ്റം

Read Explanation:

• PACE ബഹിരാകാശ പേടകത്തിൻ്റെ നിർമ്മാതാക്കൾ - ഗൊദാർഡ് സ്പേസ് ഫ്ലൈറ്റ് സെൻഡർ • PACE പേടകത്തിൻ്റെ വിക്ഷേപണം നടത്തിയ റോക്കറ്റ് - ഫാൽക്കൺ 9 ബ്ലോക്ക് 5


Related Questions:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ചിത്രീകരിച്ച സിനിമ ഏതാണ് ?
2021 ഏപ്രിൽ മാസം ആദ്യ ചാന്ദ്ര ദൗത്യത്തിലെ ഒരു ബഹിരാകാശ സഞ്ചാരി അന്തരിച്ചു. ആരാണ് ഈ വ്യക്തി ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വെച്ച് പൊട്ടിത്തെറിച്ച ഉപഗ്രഹം ഏത് ?