Challenger App

No.1 PSC Learning App

1M+ Downloads
ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?

Aസ്പേസ് എക്സ്

Bനാസ

Cബ്ലൂ ഒറിജിൻ

Dവിർജിൻ ഗാലക്ടിക്

Answer:

A. സ്പേസ് എക്സ്

Read Explanation:

പൊളാരിസ് ഡോൺ ദൗത്യം

  • ആദ്യ വാണിജ്യ ബഹിരാകാശ നടത്തം നടത്തിയ ദൗത്യം

  • ദൗത്യം നടത്തിയത് - സ്പേസ് എക്സ്

  • വിക്ഷേപണം നടത്തിയത് - 2024 സെപ്റ്റംബർ 10

  • ദൗത്യത്തിന് ഉപയോഗിച്ച പേടകം - ക്രൂ ഡ്രാഗൺ റെസിലൻസ്

  • ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ് - ഫാൽക്കൺ 9

  • ദൗത്യത്തിലെ അംഗങ്ങൾ - ജാരദ്‌ ഐസക്ക്മാൻ, സ്‌കോട്ട് പെറ്റിറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോൻ


Related Questions:

ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹോളിവുഡ് നടൻ ആരാണ് ?
നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?
ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?