App Logo

No.1 PSC Learning App

1M+ Downloads
NASA ഉം ISRO ഉം സംയുക്തമായി വിക്ഷേപിക്കുന്ന വാർത്താ വിനിമയ ഉപഗ്രഹം?

Aബ്ലൂ ബേർഡ്‌ 6

Bബ്ലൂ ബേർഡ്‌ 2

Cആകാശ് സാറ്റ്

Dമിത്ര സാറ്റ്

Answer:

B. ബ്ലൂ ബേർഡ്‌ 2

Read Explanation:

• ഐഎസ്ആർഒ ചെയർമാൻ - ഡോ .വി നാരായണൻ

• ഉപഗ്രഹ ഭാരം- 6500 കിലോ

• വിക്ഷേപിക്കുന്നത് സതീഷ്ഠവാൻ സ്പേസ് സെന്റർ ( ശ്രീഹരിക്കോട്ട)

•ഉപഗ്രഹ നിർമ്മാതാക്കൾ - എ എസ് ടി സ്പേസ് മൊബൈൽ (അമേരിക്ക )

•വിക്ഷേപണ റോക്കറ്റ്- മാർക്ക് 3


Related Questions:

IRNSS-1 G Regional Navigation Satellite System successfully launched from Satish Dhawan Space Centre with the help of:
2023 ജനുവരിയിൽ ഇന്ത്യയിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി ISRO യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ആഗോള ടെക് കമ്പനി ഏതാണ് ?
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ഏതാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച രാമസ്വാമി മാണിക്ക വാസകം (R M Vasagam) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?