App Logo

No.1 PSC Learning App

1M+ Downloads
' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?

Aജവഹർലാൽ നെഹ്‌റു

Bഗോപാല കൃഷ്ണ ഗോഖലെ

Cദേബേന്ദ്ര നാഥ്‌ ടാഗോർ

Dമൗലാന അബുൽ കാലം ആസാദ്

Answer:

A. ജവഹർലാൽ നെഹ്‌റു

Read Explanation:

'നാഷണൽ ഹെറാൾഡ്' എന്ന പത്രം 1938-ൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ചതാണ്.


Related Questions:

ഇന്ത്യൻ പ്രസ്സിൻ്റെ വിമോചകൻ ആര്?
1924 ൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ പത്രാധിപർ ആയിരുന്ന മലയാളി ആര് ?
കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?
ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് എവിടെ ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?