App Logo

No.1 PSC Learning App

1M+ Downloads
സംവാദ് കൗമുദി എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?

Aജവഹർലാൽ നെഹ്റു

Bരാജാറാം മോഹൻ റോയ്

Cഡോ.ബി.ആർ അംബേദ്കർ

Dബാല ഗംഗാധര തിലകൻ

Answer:

B. രാജാറാം മോഹൻ റോയ്


Related Questions:

ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?
"ബോംബെ ക്രോണിക്കിൾ' എന്ന പത്രസ്ഥാപകൻ ?
മൂക്നായക് (Mooknayak) - എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?
ഇന്ത്യയിലെ ആദ്യ പത്രം ഏതാണ് ?
അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര്?