Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത ?

Aഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്

Bഗ്രാൻ്റ് ട്രങ്ക് റോഡ്

Cഎൻ.എച്ച് 966 ബി

Dഎൻ.എച്ച്-7

Answer:

A. ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്

Read Explanation:

ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ് പോർട്ട് ബ്ലെയറിനെ മായസുന്ദറുമായി ബന്ധിപ്പിക്കുന്നു. 'ആൻഡമാൻ ജനതയുടെ ജീവരേഖ' എന്ന് ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ് വിശേഷിപ്പിക്കപ്പെടുന്നു


Related Questions:

സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് പുറത്തിറക്കിയത് എവിടെയാണ് ?
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?
' നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ' രൂപീകൃതമായ വർഷം ഏതാണ് ?
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?