Question:

നാഷണൽ ഇന്നോവേഷൻ കൗൺസിൽ( NInC), ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഘടകങ്ങളിൽ പെടാത്തതേത് ?

Aപ്ലാറ്റഫോം

Bപ്രൊമോഷൻ

Cഇൻക്യൂബേഷൻ

Dഇക്കോസിസ്റ്റം

Answer:

B. പ്രൊമോഷൻ

Explanation:

പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ 5 ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് NInC വിവിധ ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നത്.


Related Questions:

പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത് ?

ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കൾ ഉപയോഗിക്കുന്ന ഓക്‌സിജന്റെ അളവിനെ എന്ത് പറയുന്നു ?

ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?

ജനിതക തലത്തിൽ ജീവികളിൽ വിനാശമുണ്ടാക്കുന്ന ആൽഫാടോക്സിൻ, വിനൈൽ ക്ലോറൈഡ് എന്നിവ ഏത് തരം മാലിന്യങ്ങൾക്ക് ഉദാഹരണമാണ് ?

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?