ഇന്ത്യയുടെ ദേശീയ കായിക ഇനം :Aപുട്ബോൾBക്രിക്കറ്റ്Cഹോക്കിDടെന്നീസ്Answer: C. ഹോക്കി Read Explanation: രാജ്യങ്ങളും ദേശീയ കായികഇനവും ഇന്ത്യ - ഹോക്കി പാകിസ്ഥാൻ - ഫീൽഡ് ഹോക്കിബംഗ്ലാദേശ് - കബഡി നേപ്പാൾ - വോളിബോൾ ഭൂട്ടാൻ - അമ്പെയ്ത്ത് മ്യാൻമർ - ചിൻലോൺ ശ്രീലങ്ക - വോളിബോൾ മാലദ്വീപ് - ഫുട്ബോൾ അഫ്ഗാനിസ്ഥാൻ - ബുസ്കാഷി Read more in App