App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സാംഖ്യക ദിനം

Aഫെബ്രുവരി 28

Bനവംബര്‍ 11

Cജൂൺ 29

Dജനുവരി 15

Answer:

C. ജൂൺ 29

Read Explanation:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ് - പി.സി. മഹലനോബിസ് ഭാരത സർക്കാർ എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 29 ന് ദേശീയ സാംഖ്യക ദിനമായി ആഘോഷിക്കുന്നു


Related Questions:

If mode is 12A and mode is 15A find Median:
2 , 3, 5, 7, 9 , 10 എന്നിവയുടെ പരിധിയുടെ ഗുണാങ്കം കാണുക
ആവൃത്തി ബഹുഭുജം വരയ്ക്കാൻ പരിഗണിച്ച ബിന്ദുക്കളെ ലളിതമായ ഒരു വക്ര മുപയോഗിച്ച് ബന്ധിപ്പിക്കുമ്പോൾ _____ ലഭിക്കുന്നു
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?
ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ