നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് ഏത് സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ പറയുന്ന പേരെന്താണ് ?Aസമസ്തംBപ്രതിരൂപംCസാംഖ്യജംDഇവയൊന്നുമല്ലAnswer: A. സമസ്തം Read Explanation: നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് ഏത് സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ പറയുന്നത് സമസ്തംRead more in App