Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വോട്ടേഴ്സ് ദിനം 2026 പ്രമേയം ?

Aഎന്റെ ഇന്ത്യ, എന്റെ വോട്ട്

Bവോട്ട് ചെയ്യാം, നാടിനെ നന്നാക്കാം

Cഇന്ത്യ ഒന്നാണ്, എന്റെ വോട്ടും

Dജനാധിപത്യം എന്റെ അവകാശം

Answer:

A. എന്റെ ഇന്ത്യ, എന്റെ വോട്ട്

Read Explanation:

• ദേശീയ വോട്ടേഴ്സ് ദിനം - ജനുവരി 25 • 2026 പ്രമേയം: എന്റെ ഇന്ത്യ, എന്റെ വോട്ട് • 2025 പ്രമേയം: വോട്ട് ചെയ്യുന്നതുപോലെ മറ്റൊന്നുമില്ല, ഞാൻ തീർച്ചയായും വോട്ട് ചെയ്യും • 1950 ജനുവരി 25-ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India - ECI) സ്ഥാപിതമായതിന്റെ സ്മരണയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. • 2011 മുതലാണ് ദേശീയ വോട്ടേഴ്സ് ദിനാചരണം ആരംഭിച്ചത്. • യുവ വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം


Related Questions:

സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം എന്നാണ് ?
ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്ന ദിവസം ഏത്
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?
The National Milk Day (NMD) is celebrated on which of the following dates?
ഇന്ത്യൻ സുപ്രീം കോടതി നിലവിൽ വന്നതെന്ന്?