App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?

Aജൂലൈ14

Bഓഗസ്റ്റ് 23

Cആഗസ്റ്റ് 5

Dആഗസ്റ്റ് 17

Answer:

B. ഓഗസ്റ്റ് 23

Read Explanation:

  • ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ ദിവസം-ആഗസ്റ്റ് 23.
  • ചന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14
  • ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടത്

    - 2023 ആഗസ്റ്റ് 17 

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി എത്തിച്ചേർന്ന ആദ്യ ബഹിരാകാശപേടകം -ചന്ദ്രയാൻ 3 
  • ഇന്ത്യയുടെ ബഹിരാകാശ ദിനമായി ഓഗസ്റ്റ് 23  പ്രഖ്യാപിച്ചത് - പ്രധാനമന്ത്രി നരേന്ദ്രമോദി.

Related Questions:

6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?
മാലാല ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദിവസം ഏതാണ് ?
കവളപ്പാറ ഉരുൾപൊട്ടൽ നടന്നത് എന്നായിരുന്നു ?
ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
മേക്ക് ഇൻ ഇന്ത്യ പദ്ധതി നിലവിൽ വന്നത് എന്നാണ് ?