ദേശീയ യുവജന ദിനം ?
Aമാർച്ച് 23
Bഏപ്രിൽ 22
Cസെപ്റ്റംബർ 5
Dജനുവരി 12
Answer:
D. ജനുവരി 12
Read Explanation:
• 2026ലെ ദേശീയ യുവജന ദിന പ്രമേയം, 'സ്വയം ജ്വലിപ്പിച്ചുനിർത്തുക, ലോകത്തെ സ്വാധീനിക്കുക' • സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം-ജനുവരി 12 ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നു. • 1984ൽ ആണ് ഭാരത സർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവദിനമായ് ആചരിക്കാൻ തീരുമാനിച്ചത് . • 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.
