Challenger App

No.1 PSC Learning App

1M+ Downloads
നേഷൻസ് കപ്പ് - ഫുട്ബോൾ 2025 വേദി

Aഉസ്ബെക്കിസ്ഥാൻ

Bഇന്ത്യ

Cതാജിക്കിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ

Answer:

C. താജിക്കിസ്ഥാൻ

Read Explanation:

  • സെൻട്രൽ ഏഷ്യ ഫുട്ബോൾ അസോസിയേഷൻ നേഷൻസ് കപ്പിൽ ഇന്ത്യയുടെ സ്ഥാനം - 3

  • ലൂസേഴ്സ് ഫൈനലിൽ തോൽപ്പിച്ചത് : ഒമാനെ


Related Questions:

2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് ?
2022-ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യ കപ്പിൽ കിരീടം നേടിയ രാജ്യം ?
ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?