Challenger App

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?

Aസുശീൽ കുമാർ

Bരവികുമാർ ദാഹിയ

Cയോഗേശ്വർ ദത്ത്

Dദീപക് പുനിയ

Answer:

B. രവികുമാർ ദാഹിയ

Read Explanation:

കെ.‌ഡി. ജാദവ്, സുശീൽ കുമാർ (രണ്ട് തവണ), യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ.


Related Questions:

ആദ്യത്തെ രാജ്യാന്തര ട്വന്റി - 20 മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
2021-ലെ സ്പാനിഷ് ലാലിഗ ഫുട്ബാൾ കിരീടം നേടിയ ക്ലബ്ബ്?
2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യം?
2025 ലെ ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ ?
2025 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രി കാറോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത് ?