App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത റബർ ഒരു __________________________പോളിമർ ആണ് .

Aഹൈഡ്രോകാർബൺ

Bവെപ്പർ

Cസ്ലൈക്കോൺ

Dസിങ്ക് ഓക്സൈഡ്

Answer:

A. ഹൈഡ്രോകാർബൺ

Read Explanation:

• പ്രകൃതിദത്ത റബ്ബർ ഒരു ഹൈഡ്രോകാർബൺ പോളിമർ ആണ്.

• പ്രകൃതിദത്ത റബ്ബർ - (CzH8)n

പോളിമർ


Related Questions:

രാസമാലിന്യങ്ങൾക് ഉദാഹരണമാണ് _____________________
ജലത്തിൽ ഫ്‌ളൂറൈഡ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?
പ്രകൃതിദത്ത റബ്ബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി അതിൽ സൾഫർ ചേർക്കുന്ന പ്രക്രിയ ____________എന്ന് വിളിക്കുന്നു .
താഴെ പറയുന്നവയിൽ സിലിക്കേറ്റ് (Silicate) ധാതുക്കളുടെ അടിസ്ഥാനപരമായ ഘടനാപരമായ യൂണിറ്റ് ഏതാണ്?
സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?