App Logo

No.1 PSC Learning App

1M+ Downloads
' നൗറോസ് ' എന്നറിയപ്പെടുന്ന പുതുവർഷാഘോഷം ഏത് മതവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപാഴ്സിമതം

Bബഹായി മതം

Cജൈന മതം

Dബുദ്ധ മതം

Answer:

A. പാഴ്സിമതം


Related Questions:

കേരളത്തിലെ ദേശീയ ഉത്സവം ഏത്?
ഏതു മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്?
നെന്മാറ വേല അരങ്ങേറുന്ന ജില്ല ഏത്?
ഓച്ചിറക്കളി നടത്തുന്ന ജില്ല ഏത്?
'ഗുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?