NDPS ആക്ട് എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?
A2
B3
C4
D5
Answer:
C. 4
Read Explanation:
NDPS ആക്ട് 1985
NDPS ബില്ല് 1985 ആഗസ്റ്റ് 23 ന് ലോക്സഭയിൽ അവതരിപ്പിച്ചു
ഇരു സഭകളും ബില്ല് പാസാക്കി
1985 സെപ്റ്റംബർ 16 ന് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് ഒപ്പു വെച്ചു
1985 നവംബർ 14 ന് ബില്ല് പ്രാബല്യത്തിൽ വന്നു
വകുപ്പുകളുടെ എണ്ണം - 83
അധ്യായങ്ങളുടെ എണ്ണം - 6
ഷെഡ്യൂളുകളുടെ എണ്ണം - 1
NDPS ആക്ട് 4 പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്
ആക്ട് ഭേദഗതി ചെയ്ത വർഷങ്ങൾ - 1988 ,2001 ,2014 ,2021