Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(xvii)

Bസെക്ഷൻ 3 (xvii)

Cസെക്ഷൻ 4 (xvii)

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 2(xvii)

Read Explanation:

Section 2(xvii) (Opium Poppy)

  • 'ഓപ്പിയം പോപ്പി' എന്നാൽ

  • പപ്പാവർ സോംനിഫെറം എൽ (Papaver Somniferum L) എന്ന ഇനത്തിൽപ്പെട്ട ചെടി.

  • കറുപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഫിനാൻഹ്രീൻ ആൽക്കലോയ്‌ഡ് വേർതിരിച്ചെടുക്കാൻ കഴിയുന്ന പപ്പാവറിൻ്റെ ഏതെങ്കിലും ഇനത്തിൽപ്പെട്ടതും ഈ നിയമത്തിൻ്റെ ആവശ്യത്തിലേക്ക് കേന്ദ്ര സർ ക്കാരിന് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി 'ഓപ്പിയം പോപ്പി’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമായ ചെടി.


Related Questions:

'കറുപ്പ്' (Opium) പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ചുരുക്കപ്പേര് ,വ്യാപ്തി ,പ്രാരംഭം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ ഏത് ?
മയക്കുമരുന്ന് അടിമകളുടെ തിരിച്ചറിയൽ, ചികിത്സ തുടങ്ങിയവയ്ക്കും, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിനും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ അധികാരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ഏത് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം