നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985
NDPS Act 1985 നവംബർ 14 ന് നിലവിൽ വന്നു
ഈആക്ട് ഇന്ത്യ മുഴുവൻ ബാധകമാണ്
കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരൻമാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും ,വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും (കപ്പലും വിമാനവും ഇന്ത്യക്ക് പുറത്താണെങ്കിലും )