App Logo

No.1 PSC Learning App

1M+ Downloads
എൻ. ഡി. പി. എസ്. ആക്ട് 1985 ബാധകമായ പ്രദേശം / പ്രദേശങ്ങൾ.

Aകേരളം മാത്രം

Bഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങൾ

Cജമ്മു ആന്റ് കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾ

Dഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ആയ ത്രിപുര , നാഗാലാന്റ് , ആസാം എന്നിവയും ജമ്മു ആന്റ് കാശ്മീർ പ്രദേശങ്ങളും ഒഴികെയുള്ള പ്രദേശങ്ങൾ

Answer:

B. ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങൾ


Related Questions:

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിൽ

മദ്യവും കേരളത്തിൽ ഒരു വ്യക്തിക്ക് സൂക്ഷിക്കാവുന്ന പരമാവധി അളവ് നൽകിയിരിക്കുന്ന പട്ടികയിൽ ഏതൊക്കെ ഓപ്ഷനുകളിൽ ശരി ഏതാണ് ?

  1. കള്ള് - 2.5 ലിറ്റർ
  2. IMFL - 3 ലിറ്റർ
  3. ബിയർ - 3.5 ലിറ്റർ
  4. വൈൻ - 7.8 ലിറ്റർ
  5. FMFL - 3.5 ലിറ്റർ
    കേരളത്തിൽ അനുമതിയുള്ള 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എത്ര ' പ്രൂഫ് ലിറ്റർ ' ആണ് ?
    ഒരു കലണ്ടർ വർഷത്തിൽ സാധാരണ അവധിയായി അനുവദിക്കാവുന്ന പരമാവധി ദിവസങ്ങൾ
    കേരളത്തിൽ ചാരായം നിർമ്മിക്കുന്നതും വിൽപനയും മറ്റും 10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റങ്ങൾ ആയി നിയമം പ്രാബല്യത്തിൽ വന്ന വർഷം.