Challenger App

No.1 PSC Learning App

1M+ Downloads

NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യ ഒട്ടാകെ ഈ നിയമം ബാധകമാണ്.
  2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനോ വിമാനത്തിനോ അകത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വച്ചാൽ NDPS ആക്ട് പ്രകാരം അത് ശിക്ഷാർഹമാണ്.
  3. ഇന്ത്യൻ പൗരന്മാർ ഇന്ത്യയ്ക്ക് പുറത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്താലും NDPS ആക്ട് ബാധകമല്ല.

    Aഎല്ലാം ശരി

    B1 തെറ്റ്, 3 ശരി

    C1, 2 ശരി

    D1 മാത്രം ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    ഇന്ത്യൻ പൗരന്മാർ ഇന്ത്യയ്ക്ക് പുറത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്താലും NDPS ആക്ട് ബാധകമാണ്.


    Related Questions:

    commercial quantity യെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
    തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
    NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?
    NDPS ആക്ട് പ്രകാരം ലൈസൻസില്ലാതെ കഞ്ചാവ്‌ കൃഷിചെയ്യുന്നതിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ് എന്ന പ്രതിപാദിക്കുന്ന സെക്ഷൻ?
    എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു.