Challenger App

No.1 PSC Learning App

1M+ Downloads
NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?

A64 A

B30

C27

D64

Answer:

A. 64 A

Read Explanation:

• സെക്ഷൻ 27 പ്രകാരം ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുകയോ അല്ലെങ്കിൽ ചെറിയ അളവിലുള്ള മയക്കുമരുന്നോ, സൈക്കോട്രോപ്പിക് പദാർത്ഥങ്ങളോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ ചുമത്തപ്പെട്ട ഏതെങ്കിലും ഒരു വ്യക്തി സർക്കാരിൻ്റെയോ സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും ആശുപത്രിയിലോ സ്ഥാപനത്തിൽ നിന്നോ മയക്കുമരുന്നിൻ്റെ ആസക്തി ഇല്ലാതാക്കാൻ സ്വമേധയാ വൈദ്യചികിത്സക്ക് ശ്രമിച്ചാൽ സെക്ഷൻ 27 പ്രകാരവും എൻ ഡി പി എസ് ആക്റ്റ് പ്രകാരമുള്ളതുമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ നൽകാൻ കഴിയില്ല • എന്നാൽ ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ മേൽപറഞ്ഞ ആനുകൂല്യം റദ്ദാക്കും


Related Questions:

1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
താഴെ തന്നിരിക്കുന്നവയിൽ സിന്തറ്റിക് ഡ്രഗ്സ് ൽ ഉൾപ്പെടാത്തത് ഏത്?

NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഈ ഒരു ആക്ട് പ്രകാരം കഞ്ചാവ് കൃഷി, ലഹരി വസ്തുക്കളുടെ ഉത്പാദനം, ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നിവയെല്ലാം കുറ്റകരമാക്കി മാറ്റി.
  2. ഈ ഒരു കുറ്റത്തിന് 20 മുതൽ 30 വർഷം വരെ കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
  3. ഇതിന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 20 ആണ്.
    cocaine എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
    NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുന്നത് ?