App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്ട് എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?

A2

B3

C4

D5

Answer:

C. 4

Read Explanation:

NDPS ആക്ട് 1985

  • NDPS ബില്ല് 1985 ആഗസ്റ്റ് 23 ന് ലോക്സഭയിൽ അവതരിപ്പിച്ചു

  • ഇരു സഭകളും ബില്ല് പാസാക്കി

  • 1985 സെപ്റ്റംബർ 16 ന് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് ഒപ്പു വെച്ചു

  • 1985 നവംബർ 14 ന് ബില്ല് പ്രാബല്യത്തിൽ വന്നു

  • വകുപ്പുകളുടെ എണ്ണം - 83

  • അധ്യായങ്ങളുടെ എണ്ണം - 6

  • ഷെഡ്യൂളുകളുടെ എണ്ണം - 1

  • NDPS ആക്ട് 4 പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്

  • ആക്ട് ഭേദഗതി ചെയ്ത വർഷങ്ങൾ - 1988 ,2001 ,2014 ,2021


Related Questions:

NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
മയക്കു മരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?