Challenger App

No.1 PSC Learning App

1M+ Downloads
NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുന്നത് ?

A30

B31- B

C34

D31 - A

Answer:

D. 31 - A


Related Questions:

'opium' ത്തിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?

NDPS ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക

  1. പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിന്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 4 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.
  2. പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിന്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.
  3. സ്വത്ത് പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെ ങ്കിൽ പ്രസ്തുത വസ്‌തു ഉത്തരവ് പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥൻ്റേയോ അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് അതോറിറ്റിയുടെയോ മുൻകൂർ അനുമതിയില്ലാതെ കൈമാറാനോ കൈകാര്യം ചെയ്യാനോ സാധിക്കും എന്ന ഉത്തരവ് നൽകാം
  4. സ്വത്ത് പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെ ങ്കിൽ പ്രസ്തുത വസ്‌തു ഉത്തരവ് പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥൻ്റേയോ അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് അതോറിറ്റിയുടെയോ മുൻകൂർ അനുമതിയില്ലാതെ കൈമാറാനോ കൈകാര്യം ചെയ്യാനോ പാടില്ല എന്ന ഉത്തരവ് നൽകാം.
    താഴെ തന്നിരിക്കുന്നവയിൽ സിന്തറ്റിക് ഡ്രഗ്സ് ൽ ഉൾപ്പെടാത്തത് ഏത്?
    cocaine commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?

    പ്രോജക്ട് സൺറൈസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യയുടെ Ministry of Health and Family Welfare കൊണ്ടുവന്ന ഒരു പദ്ധതി ആണിത്.
    2. 2010 ലാണ് ഈ പദ്ധതി നിലവിൽ വന്നത്.
    3. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ HIV കൂടുതലായി കാണപ്പെട്ടു. ഇത് തടയുന്നതിന് വേണ്ടിയിട്ടാണ് ഈയൊരു പ്രോജക്റ്റ് കൊണ്ടുവന്നത്.