Challenger App

No.1 PSC Learning App

1M+ Downloads
NDPS ആക്റ്റ് 1985ലെ സെക്ഷൻ 24 പ്രകാരം കേന്ദ്ര സർക്കാരിൻ്റെ അംഗീകാരമില്ലാതെ ഇന്ത്യക്ക് പുറത്ത് നിന്ന് ലഭിക്കുന്ന ഏതെങ്കിലും മയക്കുമരുന്നോ ലഹരി പദാർത്ഥങ്ങളോ ഇന്ത്യക്ക് പുറത്തുള്ള വ്യക്തിയുമായി കച്ചവടത്തിൽ ഏർപെടുകയോ മറ്റോ ചെയ്താലുള്ള ശിക്ഷ എന്ത് ?

A10-15 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

B10-20 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

C15-20 വർഷം വരെയുള്ള തടവ്ശിക്ഷയും 10000രൂപ പിഴയും

D3 വർഷം തടവോ പിഴയോ , ഇവ രണ്ടും കൂടി

Answer:

B. 10-20 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

Read Explanation:

  • NDPS ആക്ട് സെക്ഷൻ 19 പ്രകാരം പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസ് ഉള്ള വ്യക്തി കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ (opium) അല്ലെങ്കിൽ അതിൻറെ ഏതെങ്കിലും ഭാഗം അനധികൃതമായി തട്ടിയെടുത്താൽ 10 മുതൽ 20 വർഷം വരെയുള്ള തടവ് ശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും
  • NDPS ആക്ട് സെക്ഷൻ 27 A പ്രകാരം അനധികൃത ലഹരിക്കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ 10 മുതൽ 20 വർഷം വരെ തടവ് ശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും

Related Questions:

In which of the following years was The Indian Official Language Act passed?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 18 ൽ പ്രതിപാദിക്കുന്നത്:
Lok Adalats are constituted under:
Who described the Government of India Act 1935 as a new charter of bondage?
2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?