App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്റ്റ് 1985ലെ സെക്ഷൻ 25ൽ പ്രതിപാദിക്കുന്നത് ?

Aഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിച്ചതിനുള്ള ശിക്ഷ

Bമയക്ക് മരുന്ന് പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

Cകുറ്റകൃത്യം ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ

Dഅനധികൃത ലഹരികടത്തിന് ധനസഹായം നല്കിയതിനുള്ള ശിക്ഷ

Answer:

A. ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിച്ചതിനുള്ള ശിക്ഷ

Read Explanation:

• നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് 1985 ലെ സെക്ഷൻ 25 പ്രകാരം വീട്.മുറി, പരിസരം, സ്ഥലം, മൃഗം, വാഹനം എന്നിവ കുറ്റകൃത്യത്തിന്‌ വേണ്ടി ഉപയോഗിക്കുവാണെന്ന അറിവോട് കൂടി ഉപയോഗിക്കാൻ കൊടുക്കുന്ന ഉടമ അല്ലെങ്കിൽ ആ വസ്തുവിൻറെ ആ സമയത്തെ വാടകക്കാരൻ ഈ നിയമപ്രകാരം ശിക്ഷാർഹനാണ്


Related Questions:

നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്നപരമാവധി ശിക്ഷ.
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 19-ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?
കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ:
താഴെ പറയുന്നവയിൽ ഏതാണ് അറസ്റ്റിലായ വ്യക്തിയുടെ അവകാശങ്ങൾ?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?