App Logo

No.1 PSC Learning App

1M+ Downloads
കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 181

Bസെക്ഷൻ 183

Cസെക്ഷൻ 187

Dസെക്ഷൻ 189

Answer:

A. സെക്ഷൻ 181

Read Explanation:

കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ സെക്ഷൻ 181 ആണ്.


Related Questions:

2012ലെ POCSO നിയമത്തെ കുറച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഈ നിയമപ്രകാരം ഏതെങ്കിലും കുറ്റകൃത്യം ചെയ്ത കുട്ടിയുടെ വൈദ്യപരിശോധന നടത്തും.
  2. 1973 ലെ ക്രിമിനൽ നിയമത്തിലെ സെക്ഷൻ 164 A പ്രകാരം നടപടിക്രമം
  3. കുട്ടിയുടെ രക്ഷിതാവിന്റെയോ, കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിൽ വൈദ്യ പരിശോധന നടത്തണം.
  4. മാതാപിതാക്കളുടെയോ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ അഭാവത്തിൽ മെഡിക്കൽ സ്ഥാപനത്തിന്റെ തലവൻ നാമനിർദ്ദേശം ചെയ്യുന്ന ഒരു സ്ത്രീയുടെ സാന്നിധ്യത്തിൽ മെഡിക്കൽ പരിശോധന നടത്തണം.
    2011-ലെ കേരള പോലീസ് ആക്ടിലെ 'പോലീസ് ഓഫീസർമാരുടെ പെരുമാറ്റ'ത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
    94-ാം ഭരണഘടനാ ഭേദഗതിയ്ക്ക് മുൻപ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് ബാധകമായിരുന്നത് ഏതെല്ലാം സംസഥാനങ്ങളിൽ?
    കുട്ടികളിൽ എച്ച് ഐ വി അണുബാധയ്ക്ക് കാരണമാവുകയോ, പെൺകുട്ടിയാണെങ്കിൽ ഗർഭിണിയാവുകയോ ചെയ്യുന്ന സംഭവളിലുള്ള ശിക്ഷാ നടപടികൾ?
    നിക്കോട്ടിന്റെയും ടാറിന്റെയും അളവുകളെയും മുന്നറിപ്പുകളെയും ഉള്ളടക്കത്തെയും സംബന്ധിച്ചും ഇവ നൽകിയില്ലെങ്കിൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും പ്രതിപാദിക്കാവുന്ന COTPA സെക്ഷൻ ഏതാണ് ?