Challenger App

No.1 PSC Learning App

1M+ Downloads

പ്രോജക്ട് സൺറൈസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ Ministry of Health and Family Welfare കൊണ്ടുവന്ന ഒരു പദ്ധതി ആണിത്.
  2. 2010 ലാണ് ഈ പദ്ധതി നിലവിൽ വന്നത്.
  3. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ HIV കൂടുതലായി കാണപ്പെട്ടു. ഇത് തടയുന്നതിന് വേണ്ടിയിട്ടാണ് ഈയൊരു പ്രോജക്റ്റ് കൊണ്ടുവന്നത്.

    Ai, iii ശരി

    Bi, ii ശരി

    Cഎല്ലാം ശരി

    Diii മാത്രം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    2016 ൽ ഇന്ത്യയുടെ Ministry of Health and Family Welfare കൊണ്ടുവന്ന ഒരു പദ്ധതി ആണിത്.


    Related Questions:

    'opium' ത്തിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
    തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
    NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?
    NDPS ആക്റ്റിനകത്ത് ഡ്രഗ്സ് abuse identify ചെയ്യാനും അതിനെക്കുറിച്ച് കൂടുതൽ പഠിക്കാനും rehabilitation നടത്താനും ഒക്കെ ഗവൺമെന്റിന് എവിടെ വേണമെങ്കിലും ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപിക്കാം എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
    NDPS നിയമത്തിലെ സെക്ഷൻ 27 പ്രകാരം കൊക്കെയ്ൻ കഴിച്ചാലുള്ള ശിക്ഷ എന്താണ് ?