Challenger App

No.1 PSC Learning App

1M+ Downloads
commercial quantity യെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 2(i)

Bസെക്ഷൻ 2(iii)

Cസെക്ഷൻ 2(vii a)

Dസെക്ഷൻ 2(v)

Answer:

C. സെക്ഷൻ 2(vii a)

Read Explanation:

2(vii a )- commercial  quantity - വ്യാവസായിക ആവശ്യത്തിന് അടിസ്ഥാനം ആയിട്ടുള്ള quantity ആണിത്.


Related Questions:

1985 ലെ നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് ?
നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ്തു കണ്ടു കെട്ടപ്പെടും ?
താഴെ പറയുന്നതിൽ ഏതെല്ലാം UN കൺവെൻഷനിലാണ് ഇന്ത്യ ഭാഗമായിരുന്നത്?
NDPS ആക്റ്റിനകത്ത് Rehabilitation കുറിച്ച് പ്രതിപാദിക്കുന്നത്?
ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ഒരാളെ വാറണ്ടില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും ജാമ്യം കിട്ടില്ലെന്നും പറയുന്ന വകുപ്പ്?