App Logo

No.1 PSC Learning App

1M+ Downloads
അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

Aകുടുംബശ്രീ

Bഇൻഷുറൻസ്

Cനീതിന്യായം

Dപൊതുവിതരണം

Answer:

A. കുടുംബശ്രീ

Read Explanation:

സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യനിർമാർജനം എന്നിവയാണ് കുടുംബശ്രീ പ്രസ്ഥാനത്തിന് അടിസ്ഥാന ലക്ഷ്യങ്ങൾ.


Related Questions:

നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ ' ബാലസ്നേഹി ' എന്ന പേരിൽ കേന്ദ്ര ധനസഹായത്തോടെ ബസ് സർവ്വീസ് ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
ഒരു ട്രേഡ് യൂണിയനിൽ അംഗമാകുന്നത് ദരിദ്ര കുടുംബങ്ങളിലെ തൊഴിലാളികളെ സാമൂഹിക മൂലധനം വിപുലീകരിക്കാൻ എങ്ങനെ പ്രാപ്തരാക്കുന്നു ?
2025 ഓടെ സമ്പൂർണ്ണ ക്ഷയരോഗ നിർമാർജനത്തിനായി ഇന്ത്യയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമേത് ?
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ?