App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളെ ദത്തെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ, ദത്തെടുക്കപ്പെടുന്ന കുട്ടിയും ദത്തെടുക്കാനാഗ്രഹിക്കുന്ന മാതാപിതാക്കളിൽ ഒരാളും തമ്മിലുള്ള ഏറ്റവുംകുറഞ്ഞ പ്രായവ്യത്യാസം എത്ര വയസ്സ് ആയിരിക്കണം?

A28 വയസ്സ്

B25 വയസ്സ്

C23 വയസ്സ്

D20 വയസ്സ്

Answer:

B. 25 വയസ്സ്


Related Questions:

2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"അടൽ ഇന്നവേഷൻ മിഷനും" "ഓപ്പോ ഇന്ത്യയും" ചേർന്ന് പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ സ്ഥാപിക്കുന്ന Atal Thinkering Lab നിലവിൽ വരുന്ന ആദ്യ സംസ്ഥാനം ?
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?
മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :
പാഴ്സി സമുദായത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ?