Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഇന്ത്യ 4000 കോടി രൂപ വായ്പ നൽകുന്ന അയൽ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cബംഗ്ലാദേശ്

Dഭൂട്ടാൻ

Answer:

D. ഭൂട്ടാൻ

Read Explanation:

  • പുനാത്സാഞ്ചുവിലെ പ്രധാന ഡാമിന്റെ നിർമാണം പുനരാരംഭിക്കാനും

    1200 മെഗാവാട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനും ധാരണണയായി

  • ഭൂട്ടാൻ രാജാവ് : ജിഗ്മേ ഖേസർ നംഗ്യാൽ


Related Questions:

ധാക്ക ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
പാശ്ചാത്യ സ്വാധീനം കുറക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
Which state of India shares the smallest border with China?
ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിച്ച സംഘടനയായിരുന്നു :
ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക് വയ്ക്കുന്ന രാജ്യം ഏത്?