App Logo

No.1 PSC Learning App

1M+ Downloads
Neither I nor my sister ..... to cinema.

Ago

Bgoes

Cwent

Dnone of these

Answer:

B. goes

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ sister, singular ആയതിനാൽ verb ഉം singular ആകുന്നു.go എന്ന plural verb ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ went ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ goes ഉത്തരമായി വരുന്നു..


Related Questions:

Hardly ..... she reach office when it began to rain.
I can’t help you _____ you tell me the truth.
They would barely hold open a window , _____ a door .
The candidates campaigned _____ in Perth ____ in Darwin.
He likes pizza ____cake.