The program is designed to improve competitive strength; ____, it should increase the potential for higher earnings.
Anevertheless
Bmeanwhile
Cnamely
Daccordingly
Answer:
D. accordingly
Read Explanation:
- Accordingly - അതനുസരിച്ച്, അക്കാരണത്താല്‍, therefore, as a result.
- പ്രതീക്ഷിക്കുന്ന ഫലം (higher earnings/ഉയർന്ന വരുമാനം) പ്രോഗ്രാമിന്റെ ഉദ്ദേശ്യത്തിന്റെ (improve competitive strength/മത്സര ശക്തി മെച്ചപ്പെടുത്തൽ) അനന്തരഫലമാണെന്ന് സൂചിപ്പിക്കാൻ "Accordingly" ഉപയോഗിക്കുന്നു.
- Another example -
- "The instructions were clear, and he acted accordingly. / നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു, അവൻ അതിനനുസരിച്ച് പ്രവർത്തിച്ചു.
- "Nevertheless" means എങ്കിലും, സൂചിപ്പിച്ച ആശയത്തിന് വിരുദ്ധമായ(opposite) ഒരു ആശയം പ്രകടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.
- For example -
- "He didn't have much money; nevertheless, he bought her a gift. / അവന്റെ കയ്യിൽ പണമില്ലായിരുന്നു; എങ്കിലും, അവൻ അവൾക്ക് ഒരു സമ്മാനം വാങ്ങി."
- Meanwhile means അതിനിടയിൽ.
- ഒരേ സമയത്തു നടക്കുന്ന രണ്ടോ അതിൽ കൂടുതലോ കാര്യങ്ങൾ അറിയിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
- For example -
- "John was cooking dinner. Meanwhile, Sarah was Cleaning the dishes. / ജോൺ പാചകം ചെയ്യുകയായിരുന്നു. അതിനിടയിൽ സാറ പാത്രങ്ങൾ വൃത്തിയാക്കുന്നുണ്ടായിരുന്നു."
- "Namely" It means to be specific/അതായത്/പ്രത്യേകം പറയുന്നതിന്.
- For example -
- "She has several hobbies, namely painting, reading, and gardening. / "അവൾക്ക് നിരവധി ഹോബികളുണ്ട്, അതായത് പെയിന്റിംഗ്, വായന പിന്നെ പൂന്തോട്ടപരിപാലനവും."