App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ എലോൺ മസ്ക് സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?

Aഫ്യൂച്ചർ വിഷൻ പാർട്ടി

Bടെക്നോളജി അഡ്വാൻസ്മെന്റ് പാർട്ടി

Cലിബർട്ടി ഫ്രണ്ട്

Dഅമേരിക്കൻ പാർട്ടി

Answer:

D. അമേരിക്കൻ പാർട്ടി

Read Explanation:

  • അമേരിക്കയിലെ പരമ്പരാഗത പാർട്ടികൾ -ഡെമോക്രാറ്റിക് പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി

  • ഡൊണാൾഡ് ട്രംപിന്റെ പാർട്ടി -റിപ്പബ്ലിക് പാർട്ടി

  • അമേരിക്കയെ പാപ്പരാക്കും എന്ന് ചൂണ്ടിക്കാട്ടി മസ്ക് വിമർശിക്കുന്ന ബിഗ് ബ്യൂട്ടിഫുൾ നികുതി ബില്ലിൽ ട്രംപ് ഒപ്പിട്ടതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം


Related Questions:

അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം :
തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര് ?
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?
2024 ഒക്ടോബറിൽ ഏത് രാജ്യത്തെ പ്രസിഡൻറായിട്ടാണ് "കൈസ് സെയ്‌ദ്" രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?