രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പത്രങ്ങൾ
- അമൃത് ബസാർ പ്രതിക
- സ്വദേശിചിത്രം
- മിറാത്-ഉൽ-അക്ബർ
- സംബാദ് കൗമുദി
Aഎല്ലാം
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dമൂന്നും നാലും
രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പത്രങ്ങൾ
Aഎല്ലാം
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dമൂന്നും നാലും
Related Questions:
Sambad Kaumudi is the newspaper was associated with whom of the following :
(i) Chandra Kumar Tagore
(ii) Rammohun Roy
(iii) Shibchandra Sarkar
(iv) Ravindranath Tagore
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?
i. യങ് ഇന്ത്യ - മഹാത്മാഗാന്ധി
ii. കേസരി - ബാലഗംഗാധർ തിലക്
iii. ദി ലീഡർ - മോത്തിലാൽ നെഹ്റു
iv. കോമൺ വീൽ - ആനിബസന്റ്