App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് ?

Aജാർഖണ്ഡ്

Bഉത്തർപ്രദേശ്

Cന്യൂഡൽഹി

Dആന്ധ്രാപ്രദേശ്

Answer:

C. ന്യൂഡൽഹി

Read Explanation:

ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്


Related Questions:

"ബോംബെ ക്രോണിക്കിൾ' എന്ന പത്രസ്ഥാപകൻ ?
ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?
' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
' നേഷൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :