Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി KSRTC യുടെ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത് എവിടെയാണ് ?

Aകൊച്ചി

Bതിരുവനന്തപുരം

Cആലപ്പുഴ

Dമൂന്നാർ

Answer:

B. തിരുവനന്തപുരം

Read Explanation:

വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മുതല്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്.


Related Questions:

പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?
ഗതാഗതത്തിന് തുറന്നുകൊടുത്ത കേരളത്തിലെ ആദ്യ തുരങ്ക പാത ?
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:
കേരളത്തിലെ റോഡ് സാന്ദ്രത?