NHRC ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉൾക്കൊള്ളുന്നു ?A3 അംഗങ്ങൾB5 അംഗങ്ങൾC6 അംഗങ്ങൾD10 അംഗങ്ങൾAnswer: C. 6 അംഗങ്ങൾ Read Explanation: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗ ങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് - സെക്ഷൻ 3(2) ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗ ങ്ങളുടെ എണ്ണംഒരു ചെയർപേഴ്സണും 5 സ്ഥിരാംഗങ്ങളുംസുപ്രീംകോടതി ചീഫ് ജസ്റ്റീസ്/ ജഡ്‌ജി പദവി വഹിച്ച ഒരാളായിരിക്കണം കമ്മീഷൻ്റെ ചെയർപേഴ്സൺ. Read more in App