Challenger App

No.1 PSC Learning App

1M+ Downloads
NHRC ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉൾക്കൊള്ളുന്നു ?

A3 അംഗങ്ങൾ

B5 അംഗങ്ങൾ

C6 അംഗങ്ങൾ

D10 അംഗങ്ങൾ

Answer:

C. 6 അംഗങ്ങൾ

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗ ങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് - സെക്ഷൻ 3(2)
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗ ങ്ങളുടെ എണ്ണം
  • ഒരു ചെയർപേഴ്സണും 5 സ്ഥിരാംഗങ്ങളും
  • സുപ്രീംകോടതി ചീഫ് ജസ്റ്റീസ്/ ജഡ്‌ജി പദവി വഹിച്ച ഒരാളായിരിക്കണം കമ്മീഷൻ്റെ ചെയർപേഴ്സൺ.

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ ഉൾപ്പെടാത്തത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിരമിക്കൽ പ്രായം എത്ര ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?

ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) കമ്മിഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല.

(ii) ഗവണ്മെന്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളു.

(iii) കമ്മിഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം.

കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?