Challenger App

No.1 PSC Learning App

1M+ Downloads
നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് - ആരുടെ കഥാസമാഹാരമാണ് ?

Aപട്ടത്തുവിള കരുണാകരൻ

Bയു .പി ജയരാജ്

Cഎം .സുകുമാരൻ

Dജോൺ എബ്രഹാം

Answer:

B. യു .പി ജയരാജ്


Related Questions:

രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
താഴെ പറയുന്നതിൽ ബഷീറിന്റെ കൃതി അല്ലാത്തത്
വംശാവലി ,ചരിഞ്ഞ സുഷിരങ്ങൾ ,പാതാളം ,അഭിനയ മുഹൂർത്തങ്ങൾ എന്നീ കഥകൾ ഉൾപ്പെടുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ഏതാണ് ?
സാറാ ജോസഫ് എന്നാ എഴുകാരിയെ കുറിച് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക i) ആദ്യ കഥാസമാഹാരം പാപാത്തറ ആണ് ii) കായൽ സാറാ ജോസെഫിന്റെ നോവലിലെ കഥാപാത്രമാണ് iii) സ്‌കൂട്ടർ സാറാ ജോസെഫിന്റെ കഥയാണ് iv) സാറായനങ്ങൾ സാറാ ജോസെഫിന്റെ ഓർമകുറിപ്പുകൾ ഉൾകൊള്ളുന്ന കൃതിയാണ്
സിനിമാറ്റിക് നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി ഏത്?