App Logo

No.1 PSC Learning App

1M+ Downloads
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?

Aകേശവദേവ്

Bപൊൻകുന്നം വർക്കി

Cതകഴി ശിവശങ്കര പിള്ള

Dഎസ് .കെ ,പൊറ്റെകാട്

Answer:

D. എസ് .കെ ,പൊറ്റെകാട്

Read Explanation:

  • മലയാളത്തിലെ എക്കാലത്തെയും മികച്ച സഞ്ചാര സാഹിത്യ കാരനാണ് എസ് .കെ പൊറ്റക്കാട്

  • ശങ്കരൻ കുട്ടി കുഞ്ഞുരാമൻ പൊറ്റക്കാട് എന്നതാണ് മുഴുവൻ പേര്

  • പ്രധാന കൃതികൾ

    ഒരുദേശത്തിന്റെ കഥ

    വിഷകന്യക

    മൂടുപടം

    നാടൻപ്രേമം


Related Questions:

നാഷണൽ ബുക്ക് ട്രസ്റ്റ് ടി. പത്മനാഭൻ്റെ ഏത് സമാഹാരമാണ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്?
വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
ഇന്ദുലേഖയുടെ അനുകരണമായി കരുതുന്ന നോവൽ ?
പുലരിയിലെ മൂന്നു ഞണ്ടുകൾ എന്ന നോവൽ ആരുടേത് ?