App Logo

No.1 PSC Learning App

1M+ Downloads
ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?

Aഎന്റെ കഥ

Bകർമ്മഗതി

Cഹൃദയരാഗങ്ങൾ

Dഓർമ്മകളുടെ ലോകത്തിൽ

Answer:

C. ഹൃദയരാഗങ്ങൾ

Read Explanation:

ഹൃദയരാഗങ്ങൾ ജോർജ് ഓണക്കൂറിന്റെ ആത്മകഥയാണ്.


Related Questions:

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
"Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര് ?
സി.വി. രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം :