Question:
Adid they?
Bdidn't they?
Cdon't they ?
Ddo they?
Answer:
Sentences containing neither, nor, nobody, none, nothing are considered negative. Main verbs (split) തന്നിരിക്കുന്ന സെന്റൻസിൽ auxiliary verb ഇല്ലെങ്കിൽ തന്നിരിക്കുന്ന main verb നെ split ചെയ്ത് auxiliary verb നെ കണ്ടെത്തണം. 1. V1 == do+V1 2.V2 == did+V1 3.V1+s/es/ies == does+V1 ഇവിടെ attended വന്നതുകൊണ്ട് did + attend എന്ന് എഴുതാം. None of negative എയ്റര്ഹുകൊണ്ടു tag positive ആയിരിക്കണം. None of വന്നതുകൊണ്ട് pronoun ആയിട്ടു they എഴുതണം.