App Logo

No.1 PSC Learning App

1M+ Downloads
None of them have attended my class, ________ ? Choose the suitable question tag.

Ahas they

Bhave they

Caren't they

Dis they

Answer:

B. have they

Read Explanation:

ആദ്യം തന്നിരിക്കുന്ന ചോദ്യം പോസറ്റീവ് ആണോ അതോ നെഗറ്റീവ് ചോദ്യം ആണോ എന്ന് നോക്കുക. അതിനു ശേഷം ഏത് auxiliary verb ആണ് ചോദ്യത്തിൽ ഉള്ളത് എന്ന നോക്കുക. എന്നിട്ട് ചോദ്യം പോസിറ്റീവ് ആണെങ്കിൽ അതിന്റെ കൂടെ not ചേർത്ത് എഴുതുക എന്നിട്ട് തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. . ചോദ്യം നെഗറ്റീവ് ആണെങ്കിൽ not മാറ്റിയതിനു ശേഷം തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. These, those, few, a few , the few, everyone, everybody, someone, somebody, anyone, anybody, no one, no body, neither, none of , some of എന്നിവ subject ആയിട്ടു വരുമ്പോൾ pronoun ആയിട്ടു 'they' ഉപയോഗിക്കണം.


Related Questions:

There is no milk, _______?
Everyone was present,___?
A few girls know his house, ..... ?
They are learning English ..... ?
Add a suitable tag. Pass the salad,___?