Challenger App

No.1 PSC Learning App

1M+ Downloads
Not only the members but also the chairman ..... come.

Ahas

Bwas

Care

Dhave

Answer:

A. has

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ chairman, singular ആയതിനാൽ verb ഉം singular ആകുന്നു.are,have എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ has ഉത്തരമായി വരുന്നു..


Related Questions:

Hundred dollar ______ a high price to pay.
The city with all its lights ____ been form the top of the hill.
He ______ neither softly nor loudly.
Neither Mr. Gupta's sons nor his daughter _____ to the gym regularly.
The movie, including all the previews, .......... about two hours to watch.