Challenger App

No.1 PSC Learning App

1M+ Downloads
ഒന്നും ആൺകുട്ടികളുടെ കുത്തകയല്ല . അങ്ങനെ ചിന്തിക്കുന്നത് നല്ല ആൺകുട്ടികളുടെ ലക്ഷണമല്ല - ഈ വരികളിലൂടെ പങ്കുവെക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലെ ഫോക്കസ് മേഖല ഏത്?

Aസാമൂഹികനീതി

Bലിംഗതുല്യത

Cലിംഗനീതി

Dലിംഗാഅവബോധം

Answer:

C. ലിംഗനീതി

Read Explanation:

ലിംഗസമത്വം പാഠപുസ്തകങ്ങളിൽ: കായികവിനോദങ്ങൾ, ശാസ്ത്രസാങ്കേതിക മേഖലകൾ, വീട്ടുജോലികൾ എന്നിവ ഏതെങ്കിലും ഒരു ലിംഗവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തരുത്.


Related Questions:

Chairman of 'Pothuvidyabhyasa Samrakshana Yajnam' is:
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
രാജാസ് ഫ്രീസ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്