Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?

Aകേരള വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

Bസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി

Cദേശീയ വിദ്യാഭ്യാസ സമിതി

Dഇതൊന്നുമല്ല

Answer:

B. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി


Related Questions:

മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.
കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നീ സംവിധാനങ്ങളുടെ ഏകീകരണം ശിപാർശ ചെയ്ത കമ്മിറ്റി ഏത്?
1937-ൽ കേരളത്തിൽ സ്ഥാപിതമായ സർവ്വകലാശാലയുടെ പേര്
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :